¡Sorpréndeme!

നെയ്മറിന് പിന്നാലെ മറ്റൊരു വമ്പന്‍ ട്രാന്‍സ്ഫര്‍! | Oneindia Malayalam

2017-08-08 0 Dailymotion

PSG could be set to rival Barcelona for rival Barcelona for Liverpool midfielder Philippe Coutinho.

റെക്കോര്‍ഡ് തുകക്ക് നെയ്മറെ ബാഴ്‌സലോണയില്‍ നിന്ന് കൊണ്ടുപോയതിന് പിന്നാലെ അടുത്ത താരത്തിനായി വലവിരിച്ച് പിഎസ്ജി. നെയ്മര്‍ക്കൊപ്പം മുന്‍നിരയില്‍ കളിക്കാന്‍ ഒരു സൂപ്പര്‍ താരത്തെ തന്നെയാണ് ഫ്രഞ്ച് ക്ലബ്ബ് നോട്ടമിടുന്നത്. മൊണാക്കോയുടെ കുന്തമുനയായ കിലിയന്‍ എംബപ്പെ ആണ് പിഎസ്ജിയുടെ ലിസ്റ്റില്‍ ആദ്യമുള്ളത്. 161 ദശലക്ഷം പൗണ്ട് എന്ന റെക്കോര്‍ഡ് തുകക്കാകും ഫ്രഞ്ച് താരത്തിന് വേണ്ടി പിഎസ്ജി നല്‍കുക.